വിവിധയിടങ്ങളിൽ താമസിക്കുന്ന അന്യ ജില്ലകളിൽ താമസിക്കുന്ന ഭക്ഷണം ലഭിക്കാത്തവർക്ക് സേവാഭാരതി കമ്മ്യൂണിറ്റി കിച്ചണിൽ നിന്നും ഭക്ഷണം വീടുകളിൽ എത്തിച്ചു നൽകുന്നു.
വിശക്കുന്നവയറിന് വിഷുകൈനീട്ടം" പദ്ധതിയുടെ ഭാഗമായി
സേവാഭാരതി തൃക്കാക്കര നഗർ സമിതിയുടെ നേത്യത്വത്തിൽ നൽകുവാൻ 5000 കിറ്റുകൾ തയ്യാറാക്കുന്നു.
ഇടപ്പള്ളി സേവാഭാരതി പ്രവർത്തകർ നഗരത്തിലെ വിവിധ സ്ഥലങ്ങളിൽ സാനിറ്റൈസേഷൻ ചെയ്തു..